ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കരുത് -ജംഇയ്യതുൽ മുഅല്ലിമീൻ

മണ്ണാർക്കാട്: ലക്ഷദ്വീപിൽ ജനങ്ങളുടെ സ്വൈരജീവിതം നശിപ്പിക്കുന്ന നടപടിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കുമരംപുത്തൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ആവശ്യപ്പെട്ടു. സുലൈമാൻ ഫൈസി മുണ്ടേക്കരാട് അധ്യക്ഷത വഹിച്ചു. പി.കെ. സെയ്ദലവിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.