നെന്മാറയിൽ അവശ്യവസ്തുക്കളെത്തിക്കാൻ സംവിധാനം

നെന്മാറ: ട്രിപ്ൾ ലോക്ഡൗൺ തുടരുന്ന നെന്മാറ ടൗണിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ സംവിധാനമൊരുങ്ങി. പഞ്ചായത്ത് വാർഡുതല യോഗത്തിലാണ് ഇതിനായി പ്രത്യേകം വളൻറിയർമാർക്ക് ചുമതല നൽകിയത്. സന്നദ്ധ പ്രവർത്തകരും സാമൂഹിക സംഘടന പ്രതിനിധികളുമടങ്ങുന്ന വളൻറിയർമാരുടെ വിവരങ്ങൾ വാർഡ് അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.