യൂത്ത് കെയർ കിറ്റ് നൽകി

ആലത്തൂർ: രമ്യ ഹരിദാസ് എം.പിയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയർ എരിമയൂർ പഞ്ചായത്തിൽ ഭക്ഷ്യധാന്യ കിറ്റും ഭക്ഷണ പൊതികളും വിതരണം ചെയ്തു. കെ.പി.സി.സി അംഗം പാളയം പ്രദീപ്‌ കിറ്റുകൾ പ്രവർത്തകർക്ക് കൈമാറി. സഞ്ജു എരിമയൂർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ ഷാഹിദ് ആലത്തൂർ, കെ. ഭവദാസ്, സജീവ്, അജ്മൽ, ഷഹിം എന്നിവർ നേതൃത്വം നൽകി. pew youth care യൂത്ത്​ കെയറി​ൻെറ കിറ്റുകൾ വിതരണത്തിനായി കെ.പി.സി.സി അംഗം പാളയം പ്രദീപ് പ്രവർത്തകർക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.