മരുന്ന് എത്തിച്ചു

ആലത്തൂർ: യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആലത്തൂരിലെ വിവിധ മേഖലകളിലെ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു കൊടുത്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്​ ഷാഹിദ് ആലത്തൂർ, മണ്ഡലം പ്രസിഡൻറ്​ കെ. ഭവദാസ്, എം.വി. സജീവ് കുമാർ, ഫവാസ് വെങ്ങന്നൂർ, ഷാനവാസ്‌ പള്ളിപ്പറമ്പ്, ഹാഷിം റഹ്മാൻ, മുഹമ്മദ്‌ അജ്മൽ, ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി. pew medicine യൂത്ത് കോൺഗ്രസ് പ്രവർത്തകർ രോഗികൾക്കുള്ള മരുന്ന് വീടുകളിൽ എത്തിച്ചു കൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.