പുതുശ്ശേരി: കോവി ഡ് ബാധിതർക്കും അശരണർക്കും സ്വന്തം വീടുകളിൽ എത്താൻ കഴിയാതെ ലോഡ്ജുകളിൽ കഴിയുന്ന ഇതര ജില്ല തൊഴിലാളികൾക്കും എക്സ് സർവിസ്മെൻ കോ ഒാഡിനേഷൻ കമ്മിറ്റി ഭക്ഷണ വിതരണം നടത്തി. പുതുശ്ശേരി കുടുംബശ്രീ ജനകീയ ഭക്ഷണശാലയിലെ ഭക്ഷണമാണ് മേയ് 14 മുതൽ വിതരണം നടത്തുന്നത്. പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ 10 ദിവസാമയി ഭക്ഷണം നൽകുന്നുണ്ട്. കെ. മാണിക്കൻ, പ്രദീപ്കുമാർ, കെ. മുകുന്ദൻ, ഷണ്മുഖൻ, സുനിൽദാസ്, വിശാഖൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.