മജ്​ലിസ് പൊതുപരീക്ഷയിൽ നൂറ്​ ശതമാനം വിജയം

ആലത്തൂർ: മജ്​ലിസ്​ എജുക്കേഷൻ ബോർഡ് ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ആലത്തൂരിലെ അൽ മനാർ മദ്റസ 100 ശതമാനം വിജയം നേടി. 10 കുട്ടികൾ എ പ്ലസ്​ കരസ്ഥമാക്കി. ഓൺലൈനായാണ് പരീക്ഷ നടത്തിയത്. വിജയികളെ അധ്യാപകരും മാനേജ്മൻെറും അനുമോദിച്ചു. ഇശാഅത്തുൽ ഇസ്​ലാം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എ. ഉസ്മാൻ, സെക്രട്ടറി അബ്​ദുൽ അസീസ്, കെ. ജംഷീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.