പാലക്കാട്: കോവിഡ്കാലത്ത് മഴക്കാലപൂർവ ശുചീകരണം ഊർജിതപ്പെടുത്താൻ പഞ്ചായത്ത് ശ്രദ്ധിക്കണമെന്ന് വെൽഫെയർ പാർട്ടി പിരായിരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ അഴുക്കുചാലുകളിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പ്രസിഡൻറ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽസലാം, റിയാസ് ഖാലിദ്, അബ്ദുൽ വാഹിദ്, ഫാത്തിമ ഷഹനാസ്, അബ്ദുൽ ഹക്കീം, സതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.