അലനല്ലൂർ: ഗ്രാമ പഞ്ചായത്തിലെ ആർ.ആർ.ടി, ട്രോമ കെയർ വളൻറിയർമാർക്ക് വാക്സിനേഷൻ ലഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും അലനല്ലൂർ സി.എച്ച്.സിയിലേക്ക് കൂടുതൽ വാക്സിനേഷൻ മരുന്ന് അനുവദിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുള്ളത് ലത വൈസ് പ്രസിഡൻറ് കെ. ഹംസ എന്നിവർ ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.