നെല്ലിയാമ്പതി: കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ ടൂറിസം പോയൻറുകളിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ ജാഗ്രത നിർദേശം. സ്വകാര്യ എസ്റ്റേറ്റുകളോടു ചേർന്നുള്ള ടൂറിസം പോയൻറുകളിൽ മാനദണ്ഡം ലംഘിച്ച് സന്ദർശിക്കാനെത്തുന്നവരെക്കുറിച്ച് വിവരം നൽകണമെന്ന് എസ്റ്റേറ്റ് അധികൃതർക്ക് നിർദേശം നൽകി. കൂടാതെ വനാതിർത്തിയിലുള്ള ടൂറിസം പോയൻറുകളിൽ ജാഗ്രത പുലർത്താൻ വനം അധികൃതർക്കും നിർദേശമുണ്ട്. കർശന പരിശോധനക്ക് പാടഗിരി പൊലീസ് മുൻകൈയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.