പാലക്കാട്: വഴിയോര കച്ചവടക്കാർക്ക് പ്രത്യേക പരിഗണന നൽകി കോവിഡ് വാക്സിനേഷൻ നടത്തണമെന്ന് സെൽഫ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡൻറ് എം.എം. കബീർ ആവശ്യപ്പെട്ടു. രാത്രി കർഫ്യു ഒമ്പതിനാണ് തുടങ്ങുന്നതെങ്കിലും വഴിയോര കച്ചവടക്കാരെ വൈകുന്നേരത്തോടെ ഒഴിപ്പിക്കുന്നത് ഒഴിവാക്കണം. പ്രധനാമന്ത്രി വായ്പ തിരിച്ചടവ് ആറ് മാസത്തേക്ക് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.