പട്ടാമ്പി: കൊപ്പത്ത് കോവിഡ് പ്രതിരോധം ഊർജിതമാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പുണ്യ സതീഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, മെഡിക്കൽ ഓഫിസർ, സെക്ടറൽ മജിസ്ട്രേറ്റ്, ഹെൽത്ത് ഇൻസ്പെക്ടർ, അഡീഷനൽ എസ്.ഐ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.പി. ജിനചന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.