നെന്മാറ: ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് രോഗികൾ വർധിച്ചു വരുന്നതിൻെറ പശ്ചാത്തലത്തിൽ വാഹന പരിശോധനയുമായി നെന്മാറ പൊലീസ്. മാസ്കും സാമൂഹിക അകലവും പാലിക്കാതെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കെതിരെ പിഴ ചുമത്തി. ഗോവിന്ദാപുരം പാത, വിത്തനശേരി റോഡ്, അയിലൂർ റോഡ്, എം.എൽ.എ റോഡ് എന്നിവിടങ്ങളിലാണ് വാഹന പരിശോധന നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇനിയുള്ള ദിവസങ്ങളിൽ കേസെടുക്കുമെന്ന് നെന്മാറ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.