പറളി: കുഴൽമന്ദം -മുണ്ടൂർ -ദേശീയപാതകെള ബന്ധിപ്പിക്കുന്ന ബൈപാസിൽ കൊടുംവളവ് തിരിയുന്ന ഭാഗത്ത് സൂചനാ ബോർഡില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. പറളി -മുണ്ടൂർ പ്രധാന പാതയിൽ കിണാവല്ലൂർ മാണ്ടേക്കാട് ഭാഗത്താണ് ഹെയർപിൻ വളവിൽ അപകട സാധ്യത ഏറുന്നത്. ഈ ഭാഗത്ത് റോഡിൻെറ രണ്ടറ്റങ്ങളിലും എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാനായി സൂചനാ ബോർഡ് സ്ഥാപിക്കണമെന്നാവശ്യം ശക്തമായി. നിരവധി തവണ ഇവിടെ അപകട സംഭവങ്ങൾ ഉണ്ടായതായും പറയുന്നു. പടം - Email PE- PRY - 3 പറളി കിണാവല്ലൂർ മാണ്ടേക്കാട് ഭാഗത്തെ കൊടുംവളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.