കല്ലടിക്കോട്: ഗ്രാമീണ ചന്ത ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കീഴിൽ ഇടക്കുർശി ശിരുവാണി ജങ്ഷനിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ഗ്രാമീണ ചന്ത തുറക്കാൻ രണ്ട് മുറികൾ അടങ്ങിയ ഷെഡ് നിർമിച്ചത്. മൂന്നുവർഷം മുമ്പ് ലഭിച്ച ഭരണാനുമതി പ്രകാരം ഷെഡ് പണിതത് രണ്ടുവർഷം മുമ്പാണ്. കഴിഞ്ഞവർഷം ഒക്ടോബർ അവസാനവാരം കെ.വി. വിജയദാസ് എം.എൽ.എ ചന്ത ഉദ്ഘാടനം ചെയ്തിരുന്നു. ഗ്രാമീണ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള കേന്ദ്രമായാണ് ചന്ത വിഭാവനം ചെയ്യുന്നത്. പടം) KL KD Gramina ഇടക്കുർശിയിലെ ഗ്രാമീണ ചന്തയുടെ ഷെഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.