പാലക്കാട്: സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസിൻെറ സീറ്റുകളിൽ യാത്രക്കാർ നിറഞ്ഞാൽ അടുത്ത സ്റ്റോപ്പുകളിൽനിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന നടപടിയെ ഒാൾ കേരള ബസ് ഓപേറേറ്റഴ്സ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. സർക്കാർ നിലപാട് കടുപ്പിച്ചാൽ തകർച്ച നേരിടുന്ന ബസ് വ്യാവസായം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും. സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളെ റോഡുകളിൽനിന്ന് പിൻവലിക്കേണ്ടി വരുമെന്ന് ഒാൾ കേരള ബസ് ഓപറേേറ്റഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.