ചെര്‍പ്പുളശ്ശേരി: ഡോ. അംബേദ്കറുടെ ജന്മദിനം ചെര്‍പ്പുളശ്ശേരിയില്‍ നന്മ സാംസ്‌കാരിക വേദിയും കസ്തൂര്‍ബ വായനശാലയും സംയുക്തമായി ആചരിച്ചു. ബിജുമോന്‍ പന്തിരുകുലം ഉദ്ഘാടനം ചെയ്തു. നന്മ ജില്ല സെക്രട്ടറി ടി.പി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. മോഴികുന്നത്ത് ദാമോദരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ കെ. മിനി സംസാരിച്ചു. സാഹിത്യകാരി ബിന്ദു പരിയാപുരത്ത് സ്വാഗതവും ദീപു ആനമങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.