ആലത്തൂർ: പുള്ളോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ വേല ഏപ്രിൽ 17ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വേലയുടെ വിളംബരമായി പറ വാദ്യം, ഉച്ചകഴിഞ്ഞ് കേളിപറ്റ്, ആനപ്പുറത്ത് തിടമ്പ് കയറ്റൽ, കുതിര എഴുന്നള്ളിപ്പ്, ആലിൻ ചുവട്ടിൽ മേളം ആരംഭം. രാത്രി ഏഴിന് എഴുന്നള്ളിപ്പ് കാവ് കയറുന്നതോടെ പകൽവേല സമാപനം. രാത്രി 11ന് ഡബിൾ തായമ്പക, പുലർച്ച മൂന്നിന് കേളി പറ്റ്, തുടർന്ന് രാത്രി വേലയുടെ എഴുന്നള്ളിപ്പ് ആരംഭിച്ച് രാവിലെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.