പുതുപ്പരിയാരം: രണ്ടാംഘട്ട കോവിഡ് വ്യാപന സാധ്യത പരിഗണിച്ച് പ്രതിരോധം ഊർജിതപ്പെടുത്താൻ ഗ്രാമപഞ്ചായത്ത്തല യോഗത്തിൽ ധാരണയായി. പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ബോധവത്കരണം, മൈക്ക് പ്രചാരണം, പരിശോധന, കോവിഡ് ചട്ടം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എന്നിവ നടത്തും. മെഡിക്കൽ ഓഫിസർ ഡോ. ജയപ്രസാദ്, ജനമൈത്രി പൊലീസ് സി.പി.ഒ. ആറുമുഖൻ, വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ജയപ്രകാശ്, കെ.എസ്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ്, വില്ലേജ് അസിസ്റ്റൻറ് സുനിത, കെ. സുകുമാരൻ, അബു ത്വാഹിർ, സുനിത പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.