കളിക്കളങ്ങൾ തുറക്കാം

പാലക്കാട്​: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് പൂർണമായും അടച്ച കളിക്കളങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ കലക്ടർ അനുമതി നൽകി. നിർദേശങ്ങൾ ചുവടെ 1. മൈതാനങ്ങൾ, ക്ലബുകൾ, സ്​റ്റേഡിയങ്ങൾ എന്നിവ കായിക പരിശീലനത്തിനായി മാത്രം ഉപയോഗിക്കാം. 2. മത്സരങ്ങൾ അനുവദിക്കുന്നതല്ല. ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള പരിശീലനം മാത്രം നടത്താം. 3. രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു വേണം മൈതാനം/ക്ലബുകളിൽ കായികാർഥികൾ ഒത്തുചേരേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.