വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്ററിന് അപേക്ഷിക്കാം

പാലക്കാട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് സെപ്റ്റംബര്‍ 15 നകം അപേക്ഷിക്കാമെന്ന് ജില്ല സാമൂഹികനീതി ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹികനീതി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2505791.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.