ബിസിനസ് ഓഫിസ് ഉദ്‌ഘാടനം

ഒറ്റപ്പാലം: കിൻഫ്ര ഡിഫൻസ് പാർക്കിൽ സ്ഥാപിക്കുന്ന മെഡിക്കൽ ഉപകരണ നിർമാണ സ്ഥാപനമായ ഗ്രീൻവെയിൻ ഹെൽത്ത് കെയറിന്‍റെ വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. കോർപറേറ്റ് ലോഗോ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പ്രകാശനം ചെയ്തു. ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ്, കിൻഫ്ര ജനറൽ മാനേജർ ടി.ബി. അമ്പിളി, കെ.എസ്.ഡി.സി പ്രോജക്ട്​ മാനേജർ പ്രശാന്ത് പ്രതാപ്, താലൂക്ക് വ്യവസായ ഓഫിസർ ബൈജു, ഡിഫൻസ് പാർക്ക് മാനേജർ എ.എസ്. അനീഷ്, കെ.ഐ.എഫ്.ഒ സെക്രട്ടറി അബ്ദുൽ മനാഫ്, ഗ്രീൻ വെയിൻ ഹെൽത്ത് കെയർ കമ്പനി പ്രമോട്ടർമാരായ മനോജ് കാർത്തികേയൻ, ജസ്റ്റിൻ ജോസ് എന്നിവർ സംസാരിച്ചു. pew_otp_ 1 ഗ്രീൻവെയിൻ ഹെൽത്ത് കെയറിന്‍റെ കിൻഫ്ര ഡിഫൻസ് പാർക്കിൽ സജ്ജീകരിച്ച ബിസിനസ് ഓഫിസിന്‍റെ ഉദ്‌ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.