ബാഡ്മിന്‍റൺ ടൂർണമെന്റ്

പട്ടാമ്പി: സി.പി.ഐ ജില്ല സമ്മേളന പ്രചാരണാർഥം എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന ബാഡ്മിന്‍റൺ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്​സിൻ എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ പട്ടാമ്പി മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷ്, പട്ടാമ്പി ലോക്കൽ സെക്രട്ടറി മുജീബ്, അൻസാരി ബാഡ്മിന്റൺ ക്ലബ് കോഓഡിനേറ്റർ ആഷിഖ്​ എന്നിവർ സംസാരിച്ചു. സജിത് ശ്രീധരൻ സ്വാഗതം പറഞ്ഞു. pewptb 212 എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ബാഡ്മിന്‍റൺ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്​സിൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.