ഓറിയന്‍റേഷൻ പ്രോഗ്രാം

മണ്ണാർക്കാട്: എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയിൽ വിവിധ പരീക്ഷകൾക്കുള്ള പരിശീലന ഭാഗമായി വിദ്യാർഥികൾക്ക്​ സംഘടിപ്പിച്ചു. എം.ഇ.എസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്ലെയിംകോർ ഗ്രൂപ് അംഗം കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. പ്രഫ. ഷിഹാബ് തൊടുപുഴ, ഹമീദ് കൊമ്പത്ത്, സിദ്ദീഖ് പാറോക്കോട്, സലീം നാലകത്ത്, മുനീർ താളിയിൽ, വിദ്യാഭ്യാസ ജില്ല എച്ച്.എം ഫോറം കൺവീനർ പി.സി. സിദ്ദീഖ്, പി.എം. അഷ്റഫ്, ഡോ. ടി. സൈനുൽ ആബിദ്, എം. മുഹമ്മദലി മിഷ്കാത്തി, ഷമീർ പഴേരി, പി. അമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.