കപ്പല്‍യാത്രയുമായി കെ.എസ്.ആര്‍.ടി.സി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രക്ക്​ അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാലിന് 78 പേര്‍ക്കും പത്തിന് 117 പേര്‍ക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947086128 എന്ന നമ്പറില്‍ നെഫര്‍റ്റിറ്റി യാത്ര സെപ്റ്റംബര്‍ എട്ട് അല്ലെങ്കില്‍ 10 എന്ന് വാട്സ്ആപ് സന്ദേശം അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.