ശില്‍പശാല ഇന്ന്

പാലക്കാട്: അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വേയിലൂടെ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയാറാക്കുന്നത് സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും വേണ്ടിയുള്ള ഏകദിന ശില്‍പശാല ശനിയാഴ്ച രാവിലെ 10 മുതല്‍ പാലക്കാട് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.