മങ്കര: നന്മ ഫൗണ്ടേഷൻ പാലക്കാട്, മങ്കര ജനമൈത്രി പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ . മങ്കര പഞ്ചായത്തിൽ നടന്ന ചടങ്ങ് മങ്കര എസ്.ഐ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷ സി.എം. വസന്തകുമാരി അധ്യക്ഷത വഹിച്ചു. സി.പി.ഒ. ഉഷ, ജബ്ബാർ മങ്കര, നന്മ കോഓഡിനേറ്റർ മുഹമ്മദ് പത്തിരിപ്പാല എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 3 ജനമൈത്രി പെലീസും നന്മ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ആദരിക്കൽ യോഗം മങ്കര എസ്.ഐ കെ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.