ശവഘോഷ യാത്ര

പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡ്​ നിർമാണം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് നാഷനൽ ജനതാദൾ നഗരത്തിൽ നടത്തി. അനിശ്ചിതകാല സത്യഗ്രഹത്തിന്‍റെ 92ാം ദിവസമായ വ്യാഴാഴ്ച അഞ്ച് വിളക്കിൽ നിന്നാരംഭിച്ച മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. മഹിള ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയ നസീർ ഉദ്ഘാടനം ചെയ്തു. നാഷനൽ ജനതാദൾ ജില്ല പ്രസിഡന്റ് സി.എം. കുഞ്ഞുമൊയ്തു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ എ. വിൻസെന്റ്, കെ.ജെ. നൈനാൻ, ജില്ല ട്രഷറർ സുൽത്താൻ, യുവ ജനതാദൾ സംസ്ഥാന സമിതി അംഗം സൂര്യരാജ്, എം.എം. വർഗീസ്, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, നെന്മാറ മണ്ഡലം പ്രസിഡന്റ് എ. ചന്ദ്രൻ, മഹിള ജനത ജില്ല പ്രസിഡന്റ് പ്രസന്ന മോഹനൻ, ജില്ല സെക്രട്ടറി എസ്. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. (പടം. pew national. നാഷനൽ ജനതാദൾ നഗരത്തിൽ നടത്തിയ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.