കോൺവെക്കേഷൻ ചടങ്ങ്

ചെർപ്പുളശ്ശേരി: കാറൽമണ്ണ സി.സി.എസ്​.ടി കോളജിൽനിന്ന് ബിരുദ പഠനം പൂർത്തീകരിച്ച വിദ്യാർഥിനികളുടെ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് പ്രിൻസിപ്പൽ ഡോ. വി.എ. ഹസീന ഉദ്ഘാടനം ചെയ്തു. ഷൊർണൂർ എസ്.എൻ. കോളജ് കൊമേഴ്സ് വിഭാഗം അസി. പ്രഫ. സി. ഗിരിജ, ചെയർപേഴ്സൻ ഡോ. കൊച്ചു എസ്. മണി, സേതുമാധവൻ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. നിലൂഫർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ( ചിത്രം.: കാറൽമണ്ണ സി.സി.എസ്.ടി കോളജിലെ pew ch py 1, 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.