പതാക ദിനാചരണം

പാലക്കാട്​: ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പതാക ദിനമായി ആചരിച്ചു. പാലക്കാട് യൂനിയൻ ഓഫിസിനു മുന്നിൽ സെക്രട്ടറി കെ.ആർ. ഗോപിനാഥ് പതാക ഉയർത്തി. യൂനിയന്​ കീഴിലെ വിവിധ ശാഖാ യോഗങ്ങളിലും പതാകദിനം ആചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.