ബ്രാഹ്മണ സഭ സ്ഥാപക ദിനാചരണം

പാലക്കാട്​: കേരള ബ്രാഹ്മണ സഭയുടെ 52ാമത് സ്ഥാപകദിനത്തിൽ നെല്ലിശ്ശേരി ഗ്രാമത്തിലെ ജില്ല കാര്യാലയത്തിൽ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ പതാക ഉയർത്തി. സഭയുടെ പ്രതിജ്ഞ ചൊല്ലി. ജനറൽ സെക്രട്ടറി ശിവരാമകൃഷ്ണൻ, സംസ്ഥാന ട്രഷറർ വാസുദേവൻ, ഉത്തര മേഖല പ്രസിഡന്റ്‌ സുന്ദരരാമൻ, സരസ്വതി എന്നിവർ സംസാരിച്ചു. ജില്ല അധ്യക്ഷൻ ഗണേശൻ സ്വാഗതവും സെക്രട്ടറി കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.