സ്നേഹാദരം സംഗമം

പട്ടാമ്പി: പട്ടാമ്പി ഗവ. ഹൈസ്കൂൾ 1980-81 എസ്.എസ്.എൽ.സി ബാച്ച് കവി പി. രാമൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എച്ച്. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കൺവീനർ വിജയൻ പൂവക്കോട്, വി. അനിരുദ്ധൻ, ടി.സി. കൃഷ്ണൻ കുട്ടി, സുജാത കലാമണ്ഡലം, കെ.പി.എ. റസാഖ്, കൊപ്പൻ അലിക്കുഞ്ഞ്, പി. കുഞ്ഞാലി, പി.എസ്. കുഞ്ഞിമൊയ്തു, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സർക്കാർ സർവിസിൽ നിന്നു വിരമിച്ച 18 അംഗങ്ങളെ ആദരിച്ചു. ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. അംഗങ്ങളുടെയും മക്കളുടെയും കലാപരിപാടികളും നടന്നു. ഫോട്ടോ pewptb 0177 പട്ടാമ്പി ഗവ. ഹൈസ്കൂൾ 1980-81 എസ്.എസ്.എൽ.സി ബാച്ച് സ്നേഹാദരം സംഗമത്തിൽ പങ്കെടുത്തവർ കവി പി. രാമനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.