ശ്രീശങ്കറിനെ ആദരിച്ചു

പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്​ ജംപിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ് എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ കോച്ചും പിതാവുമായ എസ്. മുരളി, മാതാവ്​ കെ.എസ്. ബിജിമോൾ എന്നിവർ പ​ങ്കെടുത്തു. pew freternity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.