വി.കെ. ദീപക്ക്​ പുരസ്കാരം

ശ്രീകൃഷ്ണപുരം: ടി.കെ.ഡി സ്മാരക പൊതുജന വായനശാലയുടെ സാഹിത്യപുരസ്കാരം മഞ്ചേരിയിലെ അധ്യപിക വി​.കെ. ദീപയുടെ 'വുമൺ ഈറ്റേഴ്​സ്​' ചെറുകഥക്ക്​​. സെപ്​റ്റംബർ ആറിന്​ ശ്രീകൃഷ്ണപുരം ദേവപദം ഓഡിറ്റോറിയത്തിൽ നടക്കുന്ന വായനശാല വാർഷികാഘോഷത്തിൽ സാഹിത്യ അക്കാദമി വൈസ്​ ചെയർമാൻ അശോകൻ ചരുവിൽ അവാർഡ്​ കൈമാറും. p3 deepa വി.കെ. ദീപ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.