മതേതര സംഗമം

വടക്കഞ്ചേരി: സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ്​ അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ പി. നൗഷാദ് അധ്യക്ഷനായി. എ.ഐ.വൈ.എഫ് ആലത്തൂർ മണ്ഡലം പ്രസിഡന്‍റ് അലി കുന്നൻക്കാട്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി. സുരേഷ് രാജ്, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.