പാലക്കാട്: ഇന്ത്യപോലെ വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരുരാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവര്‍ത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടമൈതാനത്ത് നടന്ന 75ാമത് സ്വാതന്ത്ര വാര്‍ഷികാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് നഗരസഭ ചെയര്‍പേഴ്സൻ പ്രിയ അജയന്‍, കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.പി. റീത്ത, ഉദ്യോഗസ്ഥര്‍, വിദ്യാർഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. p3 pared പാലക്കാട് കോട്ടമൈതാനത്ത് നടന്ന 75ാമത് സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പരേഡ് വീക്ഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.