കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന മൂന്നാര്‍ യാത്ര ആഗസ്റ്റ് 20, 27 തീയതികളില്‍ നടക്കും. ബുക്കിങ്ങിനായി 9947086128 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.