എസ്.ഡി.പി.ഐ ആസാദി സംഗമം കൊപ്പത്ത്

പാലക്കാട്: എസ്.ഡി.പി.ഐ ജില്ലതലങ്ങളിൽ സംഘടിപ്പിക്കുന്ന ആസാദി സംഗമം ആഗസ്റ്റ്​ 15ന് പട്ടാമ്പി കൊപ്പത്ത് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ തുളസീധരൻ പള്ളിക്കൽ, ജില്ല പ്രസിഡന്‍റ്​ ഷെഹീർ ചാലിപ്പുറം, ജില്ല ജനറൽ സെക്രട്ടറി കെ.ടി. അലവി, പട്ടാമ്പി മണ്ഡലം പ്രസിഡന്‍റ്​ ഹമീദ് കൈപ്പുറം, സെക്രട്ടറി കെ.ടി. യൂസഫ് എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.