പൗരാവകാശ പ്രതിജ്ഞ

പാലക്കാട്: പി.ഡി.പി ബഹുജന കാമ്പയിന്‍റെ ഭാഗമായി 14ന് രാത്രി 12ന് ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളിൽ പ്രവർത്തകർ ''യെടുക്കും. ആഗസ്റ്റ് 17ന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം പട്ടാമ്പിയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.