ഗവ. പോളിടെക്‌നിക് കോളജ് പ്രവേശനം

പാലക്കാട്: ജില്ല ഗവ. പോളിടെക്‌നിക് കോളജില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ /ഐ.സി.ടി റാങ്ക് ലിസ്റ്റിലുള്ള വിദ്യാർഥികളില്‍ ഒന്ന് മുതല്‍ 1500 വരെ റാങ്ക് ഉള്ളവര്‍ ആഗസ്റ്റ് 17ന് രാവിലെ 8.30നും 1501 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും രാവിലെ 10നും എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, കെ.ജി.സി.ഇ, സ്വഭാവ, ജാതി, വരുമാന, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പാലക്കാട് ഗവ. പോളിടെക്‌നിക് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.