എന്യുമറേറ്റര്‍ നിയമനം

എന്യൂമറേറ്റര്‍ നിയമനം പാലക്കാട്: തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്​റ്റ്​വെയര്‍ ഉപയോഗിച്ച് നടത്തുന്ന 11ാമത് കാര്‍ഷിക സെന്‍സസിന്‍റെ ഒന്നാം ഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/4QC8nsZzQjJgKCUf8 ല്‍ ബയോഡേറ്റ അപ്​ലോഡ് ചെയ്യണം. ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.