പാലക്കാട്: കൈത്തറി വസ്ത്രങ്ങൾ, ഹാൻഡിക്രാഫ്റ്റ്, ജ്വല്ലറി ഉൽപന്നങ്ങൾ എന്നിവയുടെ വിപുല ശേഖരവുമായി കോട്ടമൈതാനത്തിന് സമീപം ഐ.എം.എ ഹാളിൽ ദി ഗ്രാൻഡ് രാജസ്ഥാനി എക്സിബിഷൻ കം സെയിൽ ആരംഭിച്ചു. മധുപാനി പെയിന്റിങ്സ്, രാജസ്ഥാനി ബെഡ്ഷീറ്റുകൾ, ലഖ്നോ ചിക്കൻ വർക്ക് ഡ്രസ്, മൽമൽ കോട്ടൺ സാരികൾ, കശ്മീരി സാരികൾ, ബാന്ദ്നി ഡ്രസ് മെറ്റീരിയൽസ്, ദുപ്പട്ട, ജയ്പൂരി ടോപ്സ്, ബഗൽപൂർ സാരികൾ, ഖാദി കുർത്ത, രാജസ്ഥാനി ബാഗുകൾ, റാപ്റോൺ സ്കർട്ടുകൾ, ബെഡ് ഷീറ്റുകൾ, സ്റ്റോൺ ജ്വല്ലറി, ബ്രാസ് ആർട്ടിക്കിൾസ് തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭിക്കും. ഈ മാസം 14 വരെയാണ് മേള. pew rajasthan പാലക്കാട് ഐ.എം.എ ഹാളിൽ ആരംഭിച്ച രാജസ്ഥാൻ മേള
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.