നെന്മാറ: മാട്ടുപ്പാറയിൽ നാട്ടുകാർ ഉപയോഗിക്കുന്ന പൊതുകുളം സ്വകാര്യ വ്യക്തി കൈയേറി വളച്ചുകെട്ടിയെന്ന പരാതിയെ തുടർന്ന് നെന്മാറ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധന നടത്തി. ഒരു മാസം മുമ്പ് പരാതി നൽകിയിട്ടും നടപടി വൈകുന്നുവെന്നാരോപിച്ച് സ്ഥലവാസികൾ തഹസിൽദാർക്കും പരാതി നൽകിയിരുന്നു. കൈയേറ്റം ഒഴിയാനുള്ള നോട്ടീസ് ഉടൻ തന്നെ സ്വകാര്യ വ്യക്തികൾക്ക് നൽകുമെന്ന് വില്ലേജ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.