പാലക്കാട്: വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ തിങ്കളാഴ്ച ജില്ലയിൽ നടത്തിയ ജോലി ബഹിഷ്കരണം പൂർണം. ജില്ലയിലെ 99 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരാവാതെ പ്രതിഷേധിച്ചു. ജോലി ബഹിഷ്കരിച്ച ജീവനക്കാരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.