മലപ്പുറം: വ്യാഴാഴ്ച മലപ്പുറത്ത് തുടങ്ങാനിരുന്ന സുബ്രതോ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്‍റെ സംസ്ഥാനതല മത്സരങ്ങൾ കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവെച്ചു. മത്സരത്തിന്‍റെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. സംസ്ഥാനതല മത്സരങ്ങൾ മലപ്പുറം കോട്ടപ്പടി മൈതാനത്തായിരുന്നു നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.