പാലക്കാട്: ഇരട്ടക്കുളം-വാണിയംപാറ റോഡില്‍ തെന്നാലിപ്പുഴക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ നിര്‍മാണസ്ഥലത്തും പഴയ പാലത്തിലും വെള്ളം കയറി സര്‍വിസ് റോഡിനുള്‍പ്പെടെ ബലക്ഷയം സംഭവിച്ചതിനാല്‍ പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.