പാലക്കാട്: സൈനികക്ഷേമ വകുപ്പില്‍നിന്ന് പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്ന രണ്ടാം ലോക യുദ്ധ സേനാനികളും വിധവകളും ആഗസ്റ്റ് 10നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633 ---------------------- കെല്‍ട്രോണില്‍ കോഴ്സ് പാലക്കാട്: വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി കെല്‍ട്രോണിന്‍റെ മൂന്നു മാസ ഫയര്‍ ആന്‍ഡ് സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെന്‍റ കോഴ്സ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.