റോഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പുഴ: നവീകരിച്ച കൊറ്റിയോട് -ശാസ്തമംഗലം റോഡ്​ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സതീഷ്, ഷഫീക്, അബ്ദുൽ റഹിമാൻ, അൽഅമീൻ, ഫൈസൽ, സജീർ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പടം) KLKD Kottiyod കൊറ്റിയോട് -ശാസ്തമംഗലം റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.