പരാതികള്‍ അറിയിക്കാം

പാലക്കാട്: നേവിയിലെ പുതിയ ക്ഷേമപദ്ധതികളെക്കുറിച്ചും പെന്‍ഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കും പരാതി പരിഹാരത്തിനുമായി കൊച്ചി ഐ.എന്‍.എസ് വെണ്ടുരുത്തിയില്‍നിന്ന്​ ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ ഈ മാസം 11ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് ചെയ്യുന്നു. പരാതി ഉള്ളവര്‍ ആവശ്യമായ രേഖകളുമായി എത്തണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.