പാലക്കാട്: ബജറ്റ് ടൂറിസം സെല്ലിന്റെ നാലമ്പല യാത്ര ഈ മാസം നാലിന് സ്‌പെഷല്‍ സർവിസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ച നാലിന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് നാലമ്പല ദര്‍ശനശേഷം വൈകീട്ട് നാലിന് പാലക്കാട് തിരികെ എത്തുന്ന തരത്തിലാണ് യാത്ര. 800 രൂപയാണ് സൂപ്പര്‍ ഡീലക്‌സ് ബസ് യാത്രനിരക്ക്. നാലമ്പല യാത്ര എന്ന മെസേജ് 9947086128 നമ്പറിലേക്ക് അയച്ച് ബുക്ക് ചെയ്യാം. 39 പേരടങ്ങുന്ന സംഘങ്ങള്‍ക്ക് എല്ലാ ദിവസവും യാത്ര സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.