ആലത്തൂർ: തരൂർ കോമ്പുകുട്ടി മേനോൻ സ്മാരക ഗ്രന്ഥശാലയും വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണവും കരാട്ടേ പരിശീലനവും സംഘടിപ്പിച്ചു. സി.ഇ.ഒ ടി.ബി. ഉഷ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് കിരൺ വർമ അധ്യക്ഷനായി. യു. സുനിൽ കുമാർ, കരാട്ടേ പരിശീലകൻ സി. വിനോദ്, ടി.കെ. വിശ്വനാഥൻ, കെ.ജി. രാജേഷ്, വിഭ ആർ. ചന്ദ്രൻ, ടി.പി. ഗിരീഷ്, ടി.കെ. മുകേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.